Atlee announced his next film with vijay <br /><br />ദളപതി വിജയ്യെ നായകനാക്കി ഹാട്രിക്ക് വിജയം നേടിയിരിക്കുകയാണ് ആറ്റ്‌ലി എന്ന സംവിധായകന്‍. വിജയ്യെ നായകനാക്കി തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ആറ്റ്‌ലിയുടെ പുതിയ വിജയ് ചിത്രമായ ബിഗിലും വമ്പന്‍ ഹിറ്റായി മാറുകയാണ്.
